ചരിത്രം പിറന്നു; ഡ്യൂറന്റെ കപ്പ് ഗോകുലത്തിന്; ഫൈനലിൽ ബഗാനെ തകർത്തു

ഡ്യൂറന്റ് കപ് ഫുട്‌ബോൾ ഫൈനലിൽ മോഹൻ ബഗാനെ തകർത്ത് ഗോകുലം എഫ് സിക്ക് കിരീടം. കൊൽക്കത്തയിൽ നടന്ന കലാശപ്പോരിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോകുലത്തിന്റെ ജയം.

ഇരട്ട ഗോൾ നേടിയ നായകൻ മാർകസ് ജോസഫിന്റെ പ്രകടനമാണ് ഫൈനലിലും ഗോകുലത്തെ തുണച്ചത്. 45, 51 മിനിറ്റുകളിലായിരുന്നു മാർകസിന്റെ ഗോളുകൾ.

ഡ്യൂറന്റ് കപ്പ് സ്വന്തമാക്കുന്ന രണ്ടാമത്തെ കേരളാ ടീമാണ് ഗോകുലം. 1997ൽ എഫ് സി കൊച്ചിനാണ് ആദ്യം കിരീടം നേടിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *