ഹസാർഡിനെ ബാഴ്‌സ റാഞ്ചിയതായി റിപ്പോർട്ടുകൾ; ഞെട്ടിത്തരിച്ച് റയൽ മാഡ്രിഡ്

Loading...
  • 625
    Shares

ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസിലേക്ക് പോയതോടെ പകരക്കാരനെ തേടുന്ന റയൽ മാഡ്രിഡിന് അപ്രതീക്ഷിത ഷോക്ക് നൽകി ബദ്ധവൈരികളായ ബാഴ്‌സലോണ. ക്രിസ്റ്റിയാനോക്ക് പകരക്കാരനായി ബൽജിയത്തിന്റെ സൂപ്പർ താരം ഏഡൻ ഹസാർഡിനെ ക്ലബ്ബിലെത്തിക്കാനായിരുന്നു റയലിന്റെ നീക്കം. എന്നാൽ റയലിന് മുമ്പേ തന്നെ താരത്തെ ബാഴ്‌സലോണ സമീപിച്ചതായാണ് റിപ്പോർട്ടുകൾ

നെയ്മർ, എംബാപ്പെ എന്നീ താരങ്ങളിലാണ് റയൽ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇവരെ ലഭിച്ചില്ലെങ്കിൽ ഹസാർഡിനെ സമീപിക്കാമെന്നതായിരുന്നു റയലിന്റെ പ്രതീക്ഷ. ഇതാണ് ബാഴ്‌സ ഇപ്പോൾ തകർത്തിരിക്കുന്നത്.

ബാഴ്‌സ നേരത്തെ ലിവർപൂളിൽ നിന്ന് ബ്രസീൽ താരം ഫിലിപെ കുട്ടീഞ്ഞോയെയും ചൈനീല് ലീഗിൽ നിന്ന് പൗളീഞ്ഞോയെയും ടീമിലെത്തിച്ചിരുന്നു. അത്‌ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാനെ ടീമിലെത്തിക്കാനുള്ള ശ്രമം പക്ഷേ പാളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹസാർഡിനായി ബാഴ്‌സ വലവിരിച്ചത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *