14 മിനിറ്റിനുള്ളിൽ നാല് ഗോളുകൾ; മാസ്മരിക പ്രകടനവുമായി എംബാപെ

  • 178
    Shares

ഫ്രഞ്ച് ലീഗിലെ പ്രകടനത്തോടെ ഫുട്‌ബോൾ ലോകത്തെ അമ്പരിപ്പിച്ച് 19കാരൻ എംബാപെ. ഞായറാഴ്ച ലിയോണിനെതിരായ മത്സരത്തിൽ 14 മിനിറ്റിനുള്ളിൽ നാല് ഗോളുകളാണ് ഈ പി എസ് ജി താരം നേടിയത്.

രണ്ടാം പകുതിയിലെ 64ാം മിനിറ്റിലാണ് എംബാപെ തന്റെ ഗോൾവേട്ട ആരംഭിക്കന്നത്. 78 മിനിറ്റാകുമ്പോഴേക്കും നാല് ഗോളുകൾ എംബാബെ പൂർത്തികരിച്ചിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വഴി നെയ്മർ പി എസ് ജിക്ക് ലീഡ് നേടി കൊടുത്തിരുന്നു. 5-0നാണ് പി എസ് ജിയുടെ വിജയം.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *