തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു മൃതദേഹം കണ്ടെത്തി; സലയുടേത് ആകല്ലേയെന്ന പ്രാർഥനയിൽ ആരാധകർ

Loading...
  • 149
    Shares

വിമാനാപകടത്തിൽ കാണതായ ഫുട്‌ബോൾ താരം എമിലിയാനോ സല സഞ്ചരിച്ചിരുന്ന ചെറു വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. ബ്രിട്ടീഷ് എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ സംഘമാണ് ഇക്കാര്യം അറിയിച്ചത്.

കാർഡിഫ് സിറ്റിയുടെ അർജന്റീനൻ താരമായ സല ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിലേക്കുള്ള യാത്രാ മധ്യേയാണ് അപകടത്തിൽപ്പെട്ടത്. ചെറുവിമാനം അപകടത്തിൽപ്പെടുമ്പോൾ സലയും പൈലറ്റും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ജനുവരി 22നാണ് അപകടം സംഭവിച്ചത്.

ലഭിച്ച മൃതദേഹം സലയുടേതായിരിക്കല്ലേയെന്ന പ്രാർഥനയിലാണ് ബന്ധുക്കളും ഫുട്‌ബോൾ ആരാധകരും. സല ജീവനോടെ തന്നെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും അവർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *