കരീബിയന്‍ മണ്ണിൽ വിൻഡീസ് പ്രതാപം; പത്ത് വർഷത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര

Loading...
  • 524
    Shares

പത്ത് വർഷത്തിന് ശേഷം ആദ്യമായി ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്. രണ്ടാം ടെസ്റ്റിൽ റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇംഗ്ലണ്ടിനെ 10 വിക്കറ്റിനാണ് വിൻഡീസ് തകർത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0ന് വിൻഡീസ് മുന്നിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 187 റൺസിന് പുറത്തായപ്പോൾ വിൻഡീസ് ആദ്യ ഇന്നിംഗ്‌സിൽ 306 റൺസെടുത്തു. രണ്ടാമിന്നിംഗ്‌സിലും ഇംഗ്ലണ്ടിന് തകർച്ചയായിരുന്നു. 132 റൺസിന് അവർ പുറത്തായപ്പോൾ വിൻഡീസിന് വിജയലക്ഷ്യം വെറും 14 റൺസായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ തന്നെ അവർ അത് മറികടന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *