ബ്രസീൽ ടീമിന് ചീമുട്ടയേറെന്ന് ഏഷ്യാനെറ്റിന്റെ വ്യാജവാർത്ത; പൊങ്കാല കൂടിയപ്പോൾ പിൻവലിച്ച് തടിയൂരി

  • 76
    Shares

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ തോറ്റ് നാട്ടിലേക്ക് തിരിച്ചെത്തിയ ബ്രസീൽ ടീമിന് നേരെ ആരാധകർ ചീമുട്ട എറിഞ്ഞുവെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓൺലൈൻ പോർട്ടലിൽ വാർത്ത. നാട്ടിലെത്തിയ ബ്രസീൽ ടീം അംഗങ്ങൾ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചീമുട്ടയെറിഞ്ഞുവെന്നാണ് ഏഷ്യാനെറ്റ് വാർത്ത നൽകിയത്. പഴയൊരു വീഡിയോ ഇതിനായി ഉപയോഗിക്കുകയും ചെയ്തു

#FakeNews ?ഇത് വളരെ തരം താഴ്ന്നു പോയി ഏഷ്യാനറ്റേ..! ആ വീഡിയോ കഴിഞ്ഞ മാർച്ച് മാസം മുതൽ യു ടൂ ബിൽ ഉണ്ട്. എന്നിട്ടും…

Posted by Brazil FANS Kerala on 2018 m. Liepa 8 d., Sekmadienis

വാർത്ത കണ്ടതോടെ സത്യം പങ്കുവെച്ച് ആരാധകരും വായനക്കാരും രംഗത്തുവന്നു. ബ്രസീലിന്റെ കടുത്ത ആരാധകരാകട്ടെ ഏഷ്യാനെറ്റിന്റെ വ്യാജ പ്രചാരണത്തിൽ പൊങ്കാലയും ആരംഭിച്ചതോടെ ഏഷ്യാനെറ്റ് വാർത്ത പിൻവലിച്ച് തടിയൂരുകയായിരുന്നു.

പഴയ വാർത്തക്ക് പകരം ബ്രസീൽ ടീമിന് നാട്ടിൽ ഉജ്ജ്വല സ്വീകരണം ലഭിച്ചുവെന്ന വാർത്ത ഏഷ്യാനെറ്റ് നൽകുകയും ചെയ്തു.

#RealNews?മാധ്യമങ്ങൾ ആരാധകരുടെ ചൂടറിഞ്ഞു..!പ്രമുഖ ചാനലുകൾ വ്യാജ വാർത്ത മുക്കി.ഏഷ്യാനെറ്റ് ദേ ഉജ്വല സ്വീകരണം എന്നും…

Posted by Brazil FANS Kerala on 2018 m. Liepa 8 d., SekmadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *