ഡബിൾ സെഞ്ച്വറിയുമായി ഫഖർ സമാൻ; ഏകദിനത്തിൽ ഡബിൾ നേടുന്ന ആദ്യ പാക് താരം

  • 360
    Shares

സിംബാബ് വെക്കെതിരായ നാലാം ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടി പാക് താരം ഫഖർ സമാൻ. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ പാക് താരമെന്ന ചരിത്ര നേട്ടവും ഫഖർ സമാൻ സ്വന്തമാക്കി

WHAT AN INNINGS! ? ? Fakhar Zaman hits the first ODI double century for Pakistan! He passes Saeed Anwar's previous record for Pakistan Cricket Team of 194! Take a bow! ?

Posted by ICC – International Cricket Council on 2018 m. Liepa 20 d., Penktadienis

156 പന്തിൽ നിന്ന് 24 ഫോറും അഞ്ച് സിക്‌സും സഹിതം സമാൻ 210 റൺസുമായി പുറത്താകാതെ നിന്നു. പാക് താരത്തിന്റെ ഏറ്റവും ഉയർന്ന ഏകദിന സ്‌കോർ കൂടിയാണ് സമാൻ നേടിയത്. സയ്യിദ് അൻവറിന്റെ 194 റൺസാണ് പഴങ്കഥയായത്.

സമാന്റെ ഇരട്ട സെഞ്ച്വറി മികവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ 399 റൺസ് എടുത്തു. ഇമാം ഉൾ ഹഖ് 113 റൺസ് എടുത്ത് പുറത്തായി. ആസിഫ് അലി 22 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്നു

There it is! ?? es.pn/2LyQtwz Pakistan's first double-centurion in ODIs – Fakhar Zaman ?

Posted by ESPNcricinfo on 2018 m. Liepa 20 d., PenktadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *