മെസ്സി വോട്ട് ചെയ്തത് മോഡ്രിച്ചിന്; റൊണാൾഡോയുടെ വോട്ട് സർപ്രൈസ് താരത്തിന്

  • 136
    Shares

ഫിഫയുടെ മികച്ച താരത്തിന് വേണ്ടിയുള്ള വോട്ടെടുപ്പിൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും വോട്ട് ചെയ്തത് ആർക്കൊക്കെയാണെന്ന വിവരങ്ങൾ പുറത്ത്. മെസ്സി തന്റെ ആദ്യ വോട്ട് നൽകിയത് ലൂക്കാ മോഡ്രിച്ചിനാണ്. രണ്ടാമത്തെ വോട്ട് എംബെപെക്കും മൂന്നാം വോട്ട് ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും നൽകി

ക്രിസ്റ്റിയാനോ തന്റെ ഒന്നാം വോട്ട് നൽകിയത് റയലിന്റെ ഫ്രഞ്ച് താരമായ റാഫേൽ വരാനെക്കാണ്. രണ്ടാം വോട്ട് മോഡ്രിച്ചിനും മൂന്നാം വോട്ട് ഗ്രീസ്മാനും നൽകി. സെർജിയോ റാമോസ് ആദ്യ വോട്ട് മോഡ്രിച്ചിനും രണ്ടാം വോട്ട് റൊണാൾഡോക്കും മൂന്നാം വോട്ട് മെസ്സിക്കുമായി നൽകി.

ഹാരി കെയ്ൻ തന്റെ ആദ്യ വോട്ട് നൽകിയത് റൊണാൾഡോയ്ക്കാണ്. രണ്ടാം വോട്ട് മെസ്സിക്കും മൂന്നാം വോട്ട് ഡിബ്രൂണിനും നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *