ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമാര്; ഫിഫ പ്രസിഡന്റ് പറയുന്നു

  • 305
    Shares

ലോകത്തെ ഏറ്റവും മികച്ച താരമാരാണെന്ന് വ്യക്തമാക്കി ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോ. ലോകകപ്പിനെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ലോകഫുട്‌ബോളിലെ സൂപ്പർ താരങ്ങളെ കുറിച്ച് ജിയോവാനി മനസ്സ് തുറന്നത്

റഷ്യൻ ലോകകപ്പിൽ നിന്ന് നേരത്തെ പുറത്തായെങ്കിലും ലയണൽ മെസ്സി തന്നെയാണ് ലോകത്തെ മികച്ച താരമെന്ന് ജിയോവാനി പറഞ്ഞു. അർജന്റീന നിരാശപ്പെടുത്തിയെങ്കിലും മെസ്സിയുടെ പ്രകടനം മികച്ചതായിരുന്നു. ഫുട്‌ബോളിൽ എപ്പോഴും വിജയിക്കാനാകില്ലെങ്കിലും കഴിവിന്റെ പരമാവധി മെസ്സി പുറത്തെടുത്തു

ഫ്രാൻസിനെതിരെ മികച്ച പ്രതിരോധമായിരുന്നുവെങ്കിൽ അർജന്റീനക്ക് ലോകകപ്പിൽ മുന്നേറാൻ സാധിക്കുമായിരുന്നു. പരുക്ക് ഭേദമായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ നെയ്മറും കഴിവിന്റെ പരമാവധി പുറത്തെടുത്തുവെന്നും ജിയോവാനി പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *