അമേരിക്കക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം; ഗ്വാട്ടിമലയെ തകർത്ത് അർജന്റീന

  • 143
    Shares

ലോകകപ്പിന് ശേഷമുള്ള സൗഹൃദ മത്സരങ്ങളിൽ ബ്രസീലിനും അർജന്റീനക്കും ജയം. അമേരിക്കയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസിൽ തകർത്തുവിട്ടത്. ദുർബലരായ ഗ്വാട്ടിമലക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് അർജന്റീനയുടെ ജയം.

നെയ്മറുടെ നേതൃത്വത്തിലിറങ്ങിയ ബ്രസിൽ മികച്ച ഫോമിലാണ് അമേരിക്കക്കെതിരെ പൊരുതിയത്. നെയ്മറും ഫിർമിഞ്ഞോയുമാണ് ബ്രസീലിനായി സ്‌കോർ ചെയ്തത്.

സൂപ്പർ താരങ്ങളില്ലാതെയാണ് അർജന്റീന മത്സരത്തിനിറങ്ങിയത്. മാർടിനസ്, ലോ സെൽസോ, സിമിയോണിയ എന്നിവരാണ് സ്‌കോർ ചെയ്തത്. ബുധനാഴ്ച അർജന്റീന കൊളംബിയയെയും ബ്രസിൽ എൽ സാൽവദോറിനെയും നേരിടും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *