Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ബൗളിംഗ് തിരഞ്ഞെടുത്ത് അശ്വിൻ

Sports

ബൗളിംഗ് തിരഞ്ഞെടുത്ത് അശ്വിൻ

മുംബൈയെ ബാറ്റിംഗിനയയ്ച്ച് കിംഗ്‌സ് ഇലവൻ പഞ്ചാബ്. ഇന്നത്തെ നിർണ്ണായകമായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനു തോൽവി പിണയുകയാണെങ്കിൽ ടൂർണ്ണമെന്റിൽ നിന്ന് മുംബൈ പുറത്താകും. അതേ സമയം പഞ്ചാബിനു ഇന്നത്തെ മത്സരത്തിൽ പരാജയം സംഭവിച്ചാലും അടുത്ത മത്സരം വിജയിച്ച് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ പ്ലേ ഓഫ് യോഗ്യത നേടാവുന്നതാണ്. പഞ്ചാബ് നിരയിൽ രണ്ട് മാറ്റമാണുള്ളത്. മയാംഗ് അഗർവാൽ, കരുൺ നായർ എന്നിവർക്ക പകരം യുവരാജ് സിംഗും മനോജ് തിവാരിയും ടീമിലെത്തി. ജെപി ഡുമിനിയ്ക്ക് പകരം കീറൺ പൊള്ളാർഡ് മുംബൈ നിരയിലേക്ക് മടങ്ങിയെത്തുന്നു.

മുംബൈ ഇന്ത്യൻസ്: സൂര്യകുമാർ യാദവ്,എവിൻ ലൂയിസ്, രോഹിത് ശർമ്മ,ഇഷാൻ കിഷൻ ,ഹാർദ്ദിക് പാണ്ഡ്യ, ബെൻ കട്ടിങ്, ക്രുണാൽ പാണ്ഡ്യ കീറൺ പൊള്ളാർഡ്, മിച്ചൽ മക്ലെനാഗൻ , മയാംഗ് മാർക്കണ്ടേ, ജസ്പ്രീത് ബുംറ. പഞ്ചാബ്: കെ എൽ രാഹുൽ, ക്രിസ് ഗെയ്ൽ, ആരോൺ ഫിഞ്ച്, യുവരാജ് സിംഗ്, മനോജ് തിവാരി, മാർക്കസ് സ്റ്റോയിനിസ്, അക്സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, ആൻഡ്രൂ ടൈ, അങ്കിത് രാജ്പുത്, മോഹിത് ശർമ്മ

Continue Reading
Advertisement
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Sports

Advertisement

Title

Advertisement
To Top