അവസാന ടെസ്റ്റിന് ഇറങ്ങിയ അലിസ്റ്റർ കുക്കിന് ഗാർഡ് ഓഫ് ഓണർ നൽകി ഇന്ത്യൻ ടീം

Loading...
  • 254
    Shares

ഓവലിൽ തന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇംഗ്ലീഷ് ഓപണർ അലിസ്റ്റർ കുക്കിനെ ഇന്ത്യൻ ടീം പിച്ചിലേക്ക് സ്വാഗതം ചെയ്തത് ഗാർഡ് ഓഫ് ഓണർ നൽകി. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഡ്രസിംഗ് റൂമിൽ നിന്ന് മൈതാനത്തേക്ക് ഇറങ്ങുകയായിരുന്ന കുക്കിനെ ഇരുവശത്തുമായി നിരന്നു നിന്നാണ് ഇന്ത്യൻ ടീമംഗങ്ങൾ ആനയിച്ചത്.

മത്സരത്തിൽ ഇംഗ്ലണ്ട് മികച്ച നിലയിൽ ബാറ്റിംഗ് തുടരുകയാണ്. 37 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 23 റൺസെടുത്ത ജെന്നിംഗ്‌സിന്റെ വിക്കറ്റാണ് അവർക്ക് നഷ്ടപ്പെട്ടത്. 43 റൺസുമായി കുക്കും 10 റൺസുമായി മൊയിൻ അലിയുമാണ് ക്രീസിൽ. രവീന്ദ്ര ജഡേജയാണ് ജെന്നിംഗ്‌സിനെ പുറത്താക്കിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *