രണ്ട് പോയിന്റ് പോകട്ടെ, ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന് ഗംഭീർ

Loading...
  • 19
    Shares

പാക്കിസ്ഥാനെതിരായ എല്ലാ മത്സരങ്ങളും ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ഗൗതം ഗംഭീർ വീണ്ടും. ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ചതു കൊണ്ട് രണ്ട് പോയിന്റ് പോകുന്നത് പ്രശ്‌നമാക്കേണ്ട കാര്യമില്ലെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.

പുൽവാമ ഭീകരാക്രമണം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ചതിന്റെ പേരിൽ നോക്കൗട്ട് റൗണ്ടിലെത്താൻ ഇന്ത്യക്ക് കഴിഞ്ഞില്ലെങ്കിൽ ടീമിന് ആരാധകർ പിന്തുണ നൽകണമെന്നും ഗംഭീർ പറഞ്ഞു. ഇതിന്റെ പേരിൽ ആരും കുറ്റപ്പെടുത്തരുത്.

ലോകകപ്പ് മാത്രമല്ല ഏഷ്യാകപ്പും ബഹിഷ്‌കരിക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെതിരെ കളിക്കുന്നത് പൂർണമായും നിർത്തണമെന്നും ഗംഭീർ പറഞ്ഞു. ഗംഭീർ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് വാർത്തകൾ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തീവ്രദേശീയത മുതലെടുത്തു കൊണ്ടുള്ള താരത്തിന്റെ സംസാരം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *