സാരി അണിഞ്ഞ് പൊട്ടുകുത്തി ഗംഭീർ ഡൽഹി നിരത്തിൽ; കാര്യമറിഞ്ഞപ്പോൾ കയ്യടിയുമായി സോഷ്യൽ മീഡിയ

Loading...
  • 126
    Shares

ഡൽഹിയിലെ നിരത്തിൽ സാരി ധരിച്ച് നെറ്റിയിൽ പൊട്ടും കുത്തിയിറങ്ങിയ ആളെ കണ്ട് ആളുകൾ ഒന്നുഞെട്ടി. ക്രിക്കറ്റിലെ മിന്നും താരങ്ങളിലൊരാളായ ഗൗതം ഗംഭീറായിരുന്നു ഡൽഹി നിവാസികളെ ഇത്തരത്തിൽ ഞെട്ടിച്ചത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ വാർഷിക ഒത്തുചേരലായ ഹിജ്ഡ ഹബ്ബയിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

ഗംഭീറിന്റെ വേഷം മാറലിന് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. ഡൽഹി മാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുക്കുകയും ചെയ്തു. വൻ സ്വീകരണമാണ് ഗംഭീറിന് ചടങ്ങിൽ ഒരുക്കിയത്. ചിത്രങ്ങൾ പുറത്തുവന്നതോടെ ഗംഭീറിനെ പ്രസംശിച്ച് നിരവധി പ്രമുഖരും രംഗത്തുവന്നിട്ടുണ്ട്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *