ലോകത്തെ മികച്ച താരമാണ് കോഹ്ലിയെന്ന് മാക്‌സ്‌വെൽ; നെറ്റി ചുളിച്ച് ഓസ്‌ട്രേലിയൻ ആരാധകർ

  • 226
    Shares

ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെന്ന് ഓസീസ് ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. വിസ്മയിപ്പിക്കുന്ന താരമാണ് കോഹ്ലി. ബാറ്റിംഗ്, ഫീൽഡിംഗ്, ഫിറ്റ്‌നസ് എന്നീ മൂന്ന് കാര്യങ്ങളിലും കോഹ്ലിയെ വെല്ലാനാളില്ലെന്ന് മാക്‌സ്‌വെൽ പറഞ്ഞു

ബാറ്റിന്റെ മധ്യഭാഗം കൊണ്ട് മറ്റ് താരങ്ങളേക്കാൾ നന്നായി ഷോട്ടെടുക്കാൻ കോഹ്ലിക്ക് സാധിക്കുന്നു. ഈ സാങ്കേതിക തികവ് അതിശയപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ ടൈമിങ്ങും അപാരമാണെന്ന് മാസ പറഞ്ഞു. എന്നാൽ ഇന്ത്യൻ ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ കോഹ്ലിയെ പുകഴ്ത്തി മാക്‌സ്‌വെൽ വന്നത് ഓസീസ് മാധ്യമങ്ങൾക്കും ആരാധകർക്കും അത്ര ഇഷ്ടപ്പെട്ടിട്ടില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *