സെഞ്ച്വറിയുമായി മാക്‌സ്‌വെൽ വെടിക്കെട്ട്; ഓസീസ് ഇന്ത്യയെ തകർത്തു, പരമ്പര സ്വന്തമാക്കി

Loading...
  • 13
    Shares

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20യിൽ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് വിജയം. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യമായ 191 റൺസ് രണ്ട് പന്ത് ബാക്കി നിൽക്കെയാണ് ഓസീസ് മറികടന്നത്. സെഞ്ച്വറി നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ പ്രകടനമാണ് ഓസീസിനെ വിജയത്തിലേക്ക് എത്തിച്ചത്.

വെറും 55 പന്തിൽ 9 സിക്‌സും 7 ഫോറും സഹിതം 113 റൺസുമായി മാക്‌സ്‌വെൽ പുറത്താകാതെ നിന്നു. ഷോർട് 40, ഹാൻഡ്‌സ്‌കോംബ് 20 എന്നിവർ മാക്‌സ്‌വെല്ലിന് പിന്തുണ നൽകി.

നേരത്തെ കോഹ്ലി, രാഹുൽ, ധോണി എന്നിവരുടെ മികവിലാണ് ഇന്ത്യ 20 ഓവറിൽ 190 റൺസ് എടുത്തത്. കോഹ്ലി 72, രാഹുൽ 47, ധോണി 40 റൺസെടുത്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *