യഥാർഥ G.O.A.T മെസ്സിയോ റൊണാൾഡോയോ; കോഹ്ലിക്ക് പറയാനുള്ളത്

  • 251
    Shares

ലോക ഫുട്‌ബോളിൽ അടുത്തിടെ ഏറെ ചർച്ചയായിരിക്കുന്ന വാക്കാണ് G.O.A.T (greates of all time) ക്രിസ്റ്റിയാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും ആരാധകർ ഇരുവരെയും G.O.A.T എന്ന് വിശേഷിപ്പിക്കാറുണ്ട്.

ഫുട്‌ബോൾ ലോകത്തെ ഇതിഹാസങ്ങളാണ് ക്രിസ്റ്റിയാനോയും മെസ്സിയും. ഇരുവരും അഞ്ച് ബാലൺ ഡി ഓർ പുരസ്‌കാരം നേടിയിട്ടുമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫോം നഷ്ടപ്പെടാതെ രാജ്യത്തിന് വേണ്ടിയും ക്ലബ്ബിന് വേണ്ടിയും ഇരുതാരങ്ങളും പെർഫോമൻസ് ചെയ്യുന്നത് ഏവർക്കും അത്ഭുതവുമാണ്. ഇതിനിടയിലാണ് ആരാണ് G.O.A.T എന്ന നിലയിൽ ആരാധകർ തമ്മിൽ തർക്കം തുടങ്ങിയത്

അതേസമയം G.O.A.T ആരാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്ക് സംശയമില്ല. പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ തന്നെയാണ് യഥാർഥ G.O.A.T എന്ന് കോഹ്ലി പറയുന്നു. ഇൻസ്റ്റഗ്രാമിൽ ക്രിസ്റ്റ്യാനോ സ്‌പെയിന് എതിരെ നേടിയ ഫ്രീകിക്ക് ഗോളിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് കോഹ്ലി ഇക്കാര്യം പറയുന്നത്

Self belief, determination, courage and pure passion. The G.O.A.T. @cristiano

A post shared by Virat Kohli (@virat.kohli) on

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *