ക്രിസ്റ്റിയാനോ റൊണാൾഡോ എത്തി; ഹിഗ്വെയ്ൻ യുവന്റസ് വിട്ട് പുതിയ ക്ലബ്ബിലേക്ക്

Loading...
  • 167
    Shares

റയൽ മാഡ്രിഡിൽ നിന്നും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിലെത്തിയതോടെ യുവന്റസ് വിടാനൊരുങ്ങി അർജന്റീനയുടെ സ്‌ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്ൻ. അർജന്റീനൻ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എ സി മിലാനിലേക്കാണ് ഹിഗ്വെയ്ൻ കൂടുമാറുന്നത്

ക്രിസ്റ്റിയാനോയുടെ വരവോടെ ഹിഗ്വെയ്ൻ യുവന്റസ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. റൊണാൾഡോ എത്തിയതോടെ യുവന്റസ് ആക്രമണനിരയിൽ വേണ്ടത്ര ശക്തി വന്നതായി ക്ലബ് ചീഫ് ഗിയുസെപ്പെ മറോട്ട പറഞ്ഞിരുന്നു. ഇതും താരത്തിന് ക്ലബ് വിടാൻ പ്രേരിപ്പിച്ചതായാണ് സൂചന

2016ലാണ് നാപോളിയിൽ നിന്നും യുവന്റസിലേക്ക് ഹിഗ്വെയ്ൻ എത്തിയത്. യുവന്റസിനായി രണ്ട് സീരീ എ കിരീടങ്ങളും രണ്ട് കോപ ഇറ്റാലിയ കിരീടങ്ങളും നേടിക്കൊടുക്കാൻ ഹിഗ്വെയ്‌ന് സാധിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിലും യുവന്റസ് കളിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പതിനാറ് ഗോളുകളും ആറ് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *