കാര്യവട്ടത്ത് ടെസ്റ്റ് മത്സരങ്ങളും നടത്തണമെന്ന് ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി

  • 35
    Shares

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഏകദിന-ടി20 മത്സരങ്ങൾക്ക് പുറമെ ടെസ്റ്റ് മത്സരങ്ങൾക്കും വേദിയാകണമെന്ന് ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. ഗ്രീൻഫീൽഡ് സ്റ്റേഡിയം മികച്ചതാണെന്നും ടെസ്റ്റ് മത്സരങ്ങൾക്ക് അനുയോജ്യമാണെന്നും ശാസ്ത്രി പറഞ്ഞു

ശശി തരൂർ എംപിയുമായി നടത്തിയ സംഭാഷണത്തിലാണ് ശാസ്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ താരങ്ങളും മുൻതാരങ്ങളുമടക്കം നിരവധി പേരാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ പുകഴ്ത്തി രംഗത്തുവന്നത്. കൂടുതൽ മത്സരങ്ങൾ ഇതോടെ തിരുവനന്തപുരത്തേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *