അർധ സെഞ്ച്വറികളുമായി കോഹ്ലിയും രഹാനെയും ക്രീസിൽ; രണ്ടാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയിൽ

Loading...
  • 349
    Shares

പെർത്ത് ടെസ്റ്റിൽ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം അവസാനിപ്പിച്ചത്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 326 റൺസിനേക്കാൾ 154 റൺസ് പിറകിലാണ് ഇന്ത്യ ഇപ്പോഴും. എങ്കിലും ക്രീസിൽ തുടരുന്ന ഇന്ത്യൻ നായകൻ കോഹ്ലിയുടെയും രഹാനെയിലുമാണ് ഇന്ത്യൻ പ്രതീക്ഷകൾ

ഇരുവരും അർധ സെഞ്ച്വറി പൂർത്തിയാക്കിയിട്ടുണ്ട്. കോഹ്ലി 82 റൺസുമായും രഹാനെ 51 റൺസുമായും ക്രീസിൽ തുടരുകയാണ്. രാഹുൽ, മുരളി വിജയ്, ചേതേശ്വർ പൂജാര എന്നിവരാണ് പുറത്തായത്. തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. എട്ട് റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. പൂജാര 24 റൺസെടുത്ത് പുരത്തായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *