അരങ്ങേറ്റ മത്സരത്തിൽ അർധ സെഞ്ച്വറിയുമായി ഹനുമ വിഹാരി; ഇന്ത്യ പൊരുതുന്നു

Loading...
  • 286
    Shares

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം ദിനം ഇന്ത്യക്ക് നല്ല തുടക്കം. ആറിന് 174 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ 220 റൺസിലേക്ക് എത്തിയിട്ടുണ്ട്

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഹനുമ വിഹാരിയുടെ അർധ സെഞ്ച്വറിയാണ് ഇന്നത്തെ പ്രത്യേകത 104 പന്തുകളിൽ നിന്ന് ആറ് ഫോറും ഒരു സിക്‌സും സഹിതമാണ് വിഹാരി അർധ ശതകം തികച്ചത്. 28 റൺസുമായി രവീന്ദ്ര ജഡേജയും ക്രീസിലുണ്ട്

ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 332 റൺസാണെടുത്തത്. ഇന്ത്യ ഇപ്പോഴും 112 റൺസ് പിറകിലാണ്. വിഹാരി-ജഡേജ കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ പ്രതീക്ഷ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *