ആരെ പുറത്താക്കണമെന്നത് വിഷയമല്ല, പക്ഷേ അവർ രണ്ടുപേരും ടീമിൽ വേണം; തുറന്നടിച്ച് ഹർഭജൻ

  • 179
    Shares

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ആത്യാവശ്യമെന്ന് ഹർഭജൻ സിംഗ്. നിർണായകമായ രണ്ട് മാറ്റങ്ങൾ ഇന്ത്യൻ ടീമിന് ആവശ്യമാണ്. ചേതേശ്വർ പൂജാരയെയും കുൽദീപ് യാദവിനെയും അന്തിമ ഇലവനിൽ ഉൾപ്പെടുത്തണം. ഇതിനായി ആരെ ഒഴിവാക്കണമെന്നത് വിഷയമേയല്ലെന്നും ഹർഭജൻ തുറന്നടിച്ചു.

ക്ഷമയോടെ ക്രീസിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്ന പൂജാരയെ പോലൊരു കളിക്കാരനെ പുറത്തിരുത്തരുത്. അതുപോലെ കുൽദീപിനെയും ടീമിൽ എടുക്കണം. ഇംഗ്ലീഷ് പിച്ചുകളിൽ ഫോം തെളിയിച്ചു കഴിഞ്ഞ ബൗളറാണ് കുൽദീപ്. ഫോം ഔട്ടാണെങ്കിലും പൂജാരയെ ഒഴിവാക്കി മത്സരത്തിനിറങ്ങുന്നത് ആത്മഹത്യാപരമാണെന്നാണ് ഹർഭജൻ പറയുന്നത്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *