ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം; വെളിപ്പെടുത്തലുമായി ഹർഭജൻ സിംഗ്

Loading...
  • 200
    Shares

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധിയാർജിച്ച സംഭവമായിരുന്നു ശ്രീശാന്ത്-ഹർഭജൻ സിംഗ് തമ്മിലടി. കിംഗ്‌സ് ഇലവൻ പഞ്ചാബും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ ഹർഭജൻ സിംഗ് ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു. സംഭവം നടന്ന് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഇതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഹർഭജൻ സിംഗ്

സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നു. അതേ കുറിച്ച് ഇപ്പോഴും പലരും സംസാരിക്കുന്നുണ്ട്. ജീവിതത്തിൽ തിരിച്ചുപോയി തിരുത്താൻ സാധിക്കുമെങ്കിൽ തിരുത്തേണ്ട സംഭവമാണത്. ചെയ്തുപോയതിൽ കുറ്റബോധമുണ്ടെന്നും ഹർഭജൻ സിംഗ് പറഞ്ഞു. താനും ശ്രീശാന്തും തമ്മിൽ ഇപ്പോൾ നല്ല ബന്ധത്തിലാണ്. പരസ്പരം സഹോദരൻമാരായാണ് കാണുന്നതെന്നും ഹർഭജൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *