സ്ത്രീവിരുദ്ധ പരാമർശം: രാഹുലിന്റെയും ഹാർദികിന്റെയും വിലക്ക് ബിസിസിഐ നീക്കി

  • 61
    Shares

സ്വകാര്യ ചാനലിലെ ചാറ്റ് ഷോയ്ക്കിടെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് നടപടി നേരിട്ട കെ എൽ രാഹുലിനും ഹാർദിക് പാണ്ഡ്യക്കും ആശ്വാസം. ഇരുവരുടെയും വിലക്ക് ബിസിസിഐ ഇടക്കാല ഭരണസമിതി പിൻവലിച്ചു. അമികസ് ക്യൂറിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഭരണസമിതി തീരുമാനമെടുത്തത്.

ബിസിസിഐ ഓംബുഡ്‌സ്മാൻ അന്തിമ തീരുമാനമെടുക്കും വരെ താരങ്ങളുടെ സസ്‌പെൻഷൻ നിലനിൽക്കില്ലെന്ന് ബിസിസിഐ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *