ഹാർദികും രാഹുലും കോടതി കയറുന്നു; അന്വേഷണം വേണമെന്ന് ഇടക്കാല ഭരണസമിതി സുപ്രീം കോടതിയിൽ

  • 19
    Shares

സ്വകാര്യ ടെലിവിഷൻ ചാനലിലെ ചാറ്റ് ഷോയിൽ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ ഹാർദിക് പാണ്ഡ്യയും ലോകേഷ് രാഹുലും സുപ്രീം കോടതി കയറുന്നു. ബിസിസിഐ ഇടക്കാല ഭരണസമിതി ഇവരെ വിലക്കിയ കാര്യം സുപ്രീം കോടതിയെ അറിയിച്ചു. ഇവർക്കെതിരെ അന്വേഷണത്തിന് ഓംബുഡ്‌സ്മാനെ നിയോഗിക്കണമെന്ന് സിഒഎ കോടതിയിൽ ആവശ്യപ്പെടുകയും ചെയ്തു.

ഇരുവർക്കുമെതിരായ നടപടിയിൽ വ്യക്തത വന്നിട്ടില്ലാത്തതിനാൽ ന്യൂസിലാൻഡ് പരമ്പരയിൽ നിന്നും ഇരുവരെയും മാറ്റിനിർത്തുമെന്ന് ബിസിസിഐ അറിയിച്ചു. ദേശീയ ടീമിലേക്കുള്ള ഇരുവരുടെയും മടങ്ങി വരവ് ഇതോടെ വൈകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *