ഹാർദിക് പാണ്ഡ്യ പുറത്ത്; ജഡേജക്ക് ടീമിൽ അപ്രതീക്ഷിത എൻട്രി

Loading...
  • 384
    Shares

ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടീമിലേക്ക് രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്തി. ഹാർദിക് പാണ്ഡ്യക്ക് പകരമാണ് ജഡേജ ടീമിലെത്തുന്നത്. നടുവിനേറ്റ പരുക്കിനെ തുടർന്നാണ് പാണ്ഡ്യക്ക് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടത്. അതേസമയം ടി20 ടീമിൽ പാണ്ഡ്യക്ക് പകരക്കാരനെ എടുത്തിട്ടില്ല.

ലോകകപ്പ് അടുത്തിരിക്കെ ജഡേജക്ക് ഇത് സുവർണാവസരമാണ്. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചാൽ ലോകകപ്പ് സ്‌ക്വാഡിൽ ജഡേജക്കും കയറിക്കൂടാം. അതേസമയം പാണ്ഡ്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് പരുക്ക് കരിനിഴൽ വീഴ്ത്തുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *