ഹർമൻപ്രീത് കൗറിന്റെ ബിരുദം വ്യാജം; ഡിഎസ്പി റാങ്കിൽ നിന്ന് കോൺസ്റ്റബിളായി തരംതാഴ്ത്തി

Loading...
  • 84
    Shares

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ടി20 ക്യാപ്റ്റനായ ഹർമൻ പ്രീത് കൗറിന്റെ ബിരുദം വ്യാജമെന്ന് തെളിഞ്ഞു. ഹർമൻപ്രീത് ഹാജരാക്കിയ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമായതോടെ പഞ്ചാബ് സർക്കാർ ഇവരെ പോലീസ് ഡപ്യൂട്ടി സൂപ്രണ്ട് തസ്തികയിൽ നിന്ന് കോൺസ്റ്റബിളായി തരം താഴ്ത്തി.

അർജുന അവാർഡ് ജേതാവ് കൂടിയാണ് ഹർമൻപ്രീത് കൗർ. കഴിഞ്ഞ ലോകകപ്പിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പഞ്ചാബ് സർക്കാർ പോലീസിൽ ഡിഎസ്പി റാങ്കിൽ ജോലി നൽകിയത്. ജോലിക്ക് വേണ്ടി തട്ടിപ്പ് നടത്തിയിട്ടും കടുത്ത നടപടികളിൽ നിന്ന് സർക്കാർ ഇവരെ ഒഴിവാക്കുകയായിരുന്നു

സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഹർമൻപ്രീത് നൽകിയ വിശദീകരണം. ചൗദരി ചരൺ സിംഗ് സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റാണ് ഹർമൻപ്രീത് ഹാജരാക്കിയത്. ഇത് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *