കോഹ്ലിയുടെ റെക്കോർഡ് മറികടന്ന് ഹാഷിം ആംല; വ്യത്യാസം വെറും രണ്ട് മത്സരങ്ങൾ മാത്രം

  • 367
    Shares

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 27 സെഞ്ച്വറികൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം ആംലക്ക്. വിരാട് കോഹ്ലിയുടെ റെക്കോർഡാണ് ആംല മറികടന്നത്. 167 ഏകദിനങ്ങളിൽ നിന്നാണ് ആംല 27 സെഞ്ച്വറികൾ നേടിയത്. കോഹ്ലി 169 ഏകദിനങ്ങളിൽ നിന്നാണ് 27 സെഞ്ച്വറി നേടിയത്.

27 സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാണ് ആംല. പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തിലാണ് ആംല തന്റെ 27ാം സെഞ്ച്വറി നേടിയത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ആംല ഏകദിനത്തിൽ സെഞ്ച്വറി തികയ്ക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *