ഏവരെയും ഞെട്ടിച്ച് തീരുമാനം: ഹാഷിം ആംല അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Loading...

ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻ ഹാഷിം ആംല അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അപ്രതീക്ഷിതമായാണ് ആംല പ്രഖ്യാപനം നടത്തിയത്. ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ്-ഏകദിന ടീമുകളിലെ അഭിവാജ്യ ഘടകമാണ് ആംല

ലോകകപ്പിൽ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാൻ സാധിക്കാത്തതാണ് വിരമിക്കലിന് പിന്നിൽ. 124 ടെസ്റ്റ് മത്സരങ്ങളും 181 ഏകദിനങ്ങളും 44 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 28 സെഞ്ച്വറി ഉൾപ്പെടെ 9282 റൺസ് നേടി. ഏകദിനത്തിൽ 27 സെഞ്ച്വറി ഉൾപ്പെടെ 8113 റൺസ് സ്വന്തമാക്കി. 39 അർധ സെഞ്ച്വറികളും ഏകദിനത്തിലുണ്ട്. 1227 റൺസാണ് ടി20യിലെ സമ്പാദ്യം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *