ആറിൽ ആറടിച്ച് ആറാടി അഫ്ഗാൻ താരം; ഓരോവറിൽ ആറ് സിക്‌സറുകൾ

Loading...
  • 83
    Shares

ടി20 മത്സരത്തിൽ ഓരോവറിലെ ആറ് പന്തും സിക്‌സറിന് പറത്തി അഫ്ഗാനിസ്ഥാൻ താരം ഹസ്രത്തുള്ള സസായ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ അഫ്ഗാൻ താരമാണ് സസായ്. ടി20യിൽ ഓരോവറിൽ ആറ് സിക്‌സറുകൾ കണ്ടെത്തിയ ലോകത്തിലെ തന്നെ മൂന്നാമത്തെ ബാറ്റ്‌സ്മാനും

അഫ്ഗാൻ പ്രീമിയർ ലീഗിലാണ് സസായിയുടെ വെടിക്കെട്ട് ബാറ്റിംഗ് കണ്ടത്. ബാൽക് ലെജൻഡ്‌സിനെതിരായ മത്സരത്തിലെ നാലാം ഓവറിലാണ് ആറ് സിക്‌സറുകൾ പിറന്നത്. 14 പന്തിൽ നിന്നും 62 റൺസാണ് സസായ് സ്വന്തമാക്കിയത്.

Hazratullah's 50 off just 12 balls against Kabul Zwanan

6,6, wd, 6,6,6,6✅ First Afghan player to hit 6 sixes in an over✅ Joint fastest Half-century in T20 Cricket Hazratullah was totally on fire today at Sharjah!#APLT20 #GAPLT20 #WeyarDaAfghanano #BLvKZ

Posted by Afghanistan Cricket Board on Sunday, 14 October 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *