ഹോണ്ടുറാസിൽ ഫുട്‌ബോൾ മത്സരത്തിനിടെ ആരാധകർ ഏറ്റുമുട്ടി; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ഹോണ്ടുറാസിൽ ഫുട്‌ബോൾ മത്സരത്തിനിടെ സംഘർഷം. ക്ലബ്ബുകളുടെ ആരാധകർ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. താരങ്ങൾ സഞ്ചരിച്ച ബസ് ആക്രമിക്കപ്പെട്ടു. മുൻ സെൽറ്റിക് താരം എമിലിയോ ഇസഗ്യൂറെ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു

ടെഗുസിഗൽപയിലെ നാഷണൽ സ്റ്റേഡിയത്തിൽ ഒളിമ്പിയ-മോട്ടഗവു ടീമുകൾ തമ്മിലുള്ള മത്സരത്തിന് മുമ്പാണ് അക്രമം നടന്നത്. സംഘർഷത്തെ തുടർന്ന് മത്സരം ഉപേക്ഷിച്ചെങ്കിലും ആരാധകർ ഏറ്റുമുട്ടുകയായിരുന്നു

മൂന്ന് പേർ കൊല്ലപ്പെട്ടതിന് പുറമെ ഏഴ് പേർക്ക് കുത്തേറ്റിട്ടുണ്ട്. ചിലർക്ക് വെടിയേറ്റു. കുട്ടികൾക്കും പരുക്കേറ്റിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *