അഞ്ചാം സീസണിൽ ക്ലബ്ബിനൊപ്പമുണ്ടാകില്ലെന്ന് ഹ്യൂമേട്ടൻ;; പകരക്കാരനെ കണ്ടെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്

  • 356
    Shares

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരം ഇയാൻ ഹ്യൂം ക്ലബ് വിട്ടു. അഞ്ചാം സീസണിൽ ക്ലബ്ബിനൊപ്പമുണ്ടാകില്ലെന്ന് ഹ്യൂം സ്ഥിരീകരിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഹ്യും ആരാധകരെ ഇക്കാര്യം അറിയിച്ചത്. ഹ്യൂമിന്റെ സ്ഥിരീകരണം വന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് പകരക്കാരനെ പ്രഖ്യാപിക്കുകയും ചെയ്തു.

സ്ലൊവേന്യയുടെ ഫോർവേർഡ് മറ്റേജ് പോപ്ലാറ്റിനിയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ക്ലബ് മാനേജ്‌മെന്റ് ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചു. ഹ്യൂമിന്റെ പകരക്കാരനായാണ് താരം കൊച്ചിയിലേക്ക് എത്തുന്നത്. സ്ലൊവേനിയൻ ക്ലബ് എൻ കെ ട്രിഗ്ലാവിന്റെ താരമാണ് മറ്റേജ് നിലവിൽ. കറേജ് പെകൂസൺ, ലാകിച്ച് പെസിച്ച്, കെസിറ്റോ കെസിറോൺ എന്നിവരെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്

തന്നെ ടീമിൽ നിലനിർത്താൻ മാനേജ്‌മെന്റിന് താത്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹ്യൂം ക്ലബ് വിടുന്ന കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണിൽ ഹാട്രിക് അടക്കം തകർപ്പൻ ഫോമിൽ നിൽക്കുമ്പോൾ ഹ്യും പരുക്കിന്റെ പിടിയിൽ അകപ്പെടുകയായിരുന്നു.

Sorry for the silence, As I’m sure everyone has already heard, I unfortunately won’t be returning to @keralablasters for ISL 5. Although it was always my (and I thought the clubs as well) aim to return and put a few things right when I’m back from my injury, that has somehow changed & the club have decided they wanted to go down a different route. Unfortunately that’s football, and it can be extremely cruel at times. But as always, I wish everyone involved with the club, all the very best in the future. The fans are by far the most passionate I’ve ever played for and deserve every success! I just wish I was a part of it moving forward. But like I said, this is football and we continue to move forward, regardless the circumstances. I just want to thank you all for your incredible support since I first joined in ISL 1 until now. You guys are truly special, and I will be forever grateful! Contrary to some beliefs, I haven’t agreed to join another team. My main aim right now is to look after myself and stick to the plan to make sure that when I do join a club, I’m 100% fit and ready to hit the ground running! Thanks to all of the KBFC Medical Staff, Saurabh, Dr. Manoj, Meldrick and of course the Fitness Coach Dave Richardson for their incredible support and work they’ve put in, to get me to where I am, well ahead of schedule! Top guys and friends for life! Always supporting and watching out, Forever Yellow! Humey 🤕💛 #SeeYouAllSoon #StrongerThanEver #WithAPointToProve 💪🏼

A post shared by Iain Hume (@humey_7) on



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *