ICC Cricket World cup 2019ൽ ആര് വിജയിക്കും

Loading...

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഒരുങ്ങി കഴിഞ്ഞു. ഇതിനോടൊപ്പം മെട്രോ ജേണൽ ഓൺലൈനും ലോകപ്പ് വാർത്തകളും വിശേഷങ്ങളും ഞൊടിയിടയിൽ ജനങ്ങളിലേക്കെത്തിക്കാൻ ഒരുങ്ങുകയാണ്. ഇതിനോടനുബന്ധിച്ച് ഞങ്ങൾ വായനക്കാർക്കായി ഒരു മത്സരം സംഘടിപ്പിക്കുകയാണ്. ഈ ICC Cricket World cup 2019 ൽ ആര് വിജയിക്കും? വായനക്കാർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ ഈ പോസ്റ്റിന് താഴെ കമന്റ് ചെയ്യാം. മെട്രോ ജേണലിന്റെ ഫെയ്‌സ്ബുക്ക് പേജ് ഓപ്പൺ ചെയ്ത് ഏറ്റവും മുകളിലുള്ള മത്സരത്തിന്റെ പോസ്റ്റിന് താഴെയാണ് കമന്റിടേണ്ടത്.

മെട്രോ ജേണലിന്റെ പേജിൽ കയറി പേജ് Like ചെയ്ത് FollowingSee first ക്ലിക്ക് ചെയ്യുക. ശേഷം ആ സ്‌ക്രീൻ ഷോട്ടാണ് ഈ പോസ്റ്റിന് താഴെ കമന്റിടേണ്ടത്. (ഞങ്ങളുടെ ലോകകപ്പ് വാർത്തകൾ ആദ്യം നിങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശവും ഇതിലൂടെ ഞങ്ങൾക്കുണ്ട്). കൂടെ ഏത് ടീമാണ് win ചെയ്യുക എന്നതും കമന്റിൽ ഉൾപെടുത്തണം. വിജയികളെ ഫൈനൽ മത്സരത്തിന് ശേഷം കമന്റ് പിക്കർ വഴി ഫെയ്‌സ്ബുക്ക് പേജിലൂടെ തിരഞ്ഞെടുക്കും.

തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് നിരവധി സമ്മാനങ്ങളും മെട്രോ ജേണൽ നൽകുന്നുണ്ട്.

ഒന്നാം സമ്മാനം: തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർക്ക് മെട്രോ ജേണൽ ടീമിനോടൊപ്പം ഒരു ഡൽഹി യാത്ര. (തിരഞ്ഞെടുക്കപ്പെടുന്ന ആൾ ഒരു പ്രവാസിയാണെങ്കിൽ പ്രവാസലോകത്ത് നിന്നും നാട്ടിലേക്കുള്ള ഒരു ഫ്‌ളൈറ്റ് ടിക്കറ്റ്.)

രണ്ടാം സമ്മാനം: തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിക്ക് വയനാട്ടിലെ സീഗോട്ട് റിസോർട്ടിൽ ഒരു ദിവസം കുടുംബത്തോടൊപ്പം.

മൂന്നാം സമ്മാനം: തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പേർക്ക് 2000 രൂപ ക്യാഷ് പ്രൈസ്.

Like ചെയ്ത് Followingൽ See first ക്ലിക്ക് ചെയ്യേണ്ട രൂപം… Step 1 and 2

Step 3

മൂന്നാമത്തെ സ്റ്റെപ്പിന്റെ സ്‌ക്രീൻഷോട്ടാണ് പോസ്റ്റിന് താഴെ കമന്റിടേണ്ടത്…

 

ICC World Cup Time Table 2019: ലോകകപ്പ് മത്സരക്രമം
May 30 – England vs South Africa
May 31 – West Indies vs Pakistan
June 01 – New Zealand vs Sri Lanka
June 02 – Australia vs Afghanistan
June 03 – South Africa vs Bangladesh
June 04 – Srilanka vs Afghanistan
June 05 – South Africa vs India
June 05 – New Zealand vs Bangladesh
June 06 – Australia vs West Indise
June 07 – Pakistan vs Sri Lanka
June 08 – England vs Bangladesh
June 08 – Afghanistan vs New Zealand
June 09 – India vs Australia
June 10 – South Africa vs West Indise
June 11 – Bangladesh vs Srilanka
June 12 – Australia vs Pakistan
June 13 – India vs New Zealand
June 14 – England vs West Indise
June 15 – Sri Lanka vs Australia
June 15 – South Africa vs Afghanistan
June 16 – India vs Pakistan
June 17 – West Indies vs Bangladesh
June 18 – England vs Afghanistan
June 19 – New Zealand vs South Africa
June 20 – Australia vs Bangladesh
June 21 – England vs Sri Lanka
June 22 – India vs Afghanistan
June 22 – West Indies vs New Zealand
June 23 – Pakistan vs South Africa
June 24 – Bangladesh vs Afghanistan
June 25 – England vs Australia
June 26 – New Zealand vs Pakistan
June 27 – West Indies vs India
June 28 – Sri Lanka vs South Africa
June 29 – Pakistan vs Afghanistan
June 29 – New Zealand vs Australia
June 30 – England vs India
July 01 – Sri Lanka vs West Indise
July 02 – Bangladesh vs India
July 03 – England vs New Zealand
July 04 – Afghanistan vs West Indise
July 05 – Pakistan vs Bangladesh
July 06 – Sri Lanka vs India
July 06 – Australia vs South Africa

ലോകകപ്പ് സെമിഫൈനൽ മത്സരങ്ങൾ
July 09 – പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ vs പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാർ
July 11 – പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാർ vs പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ

ലോകകപ്പ് ഫൈനൽ മത്സരം
July 14 – സെമിഫൈനൽ വിജയികൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *