2018ലെ ഐസിസി ടെസ്റ്റ് ഏകദിന ടീമുകളെ പ്രഖ്യാപിച്ചു; ഇരു ടീമിനും നായകനായി കിംഗ് കോഹ്ലി

Loading...
  • 447
    Shares

2018ലെ ഐസിസി ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് ഇരു ടീമുകളുടെയും നായകൻ. കോഹ്ലിയെ കൂടാതെ ജസ്പ്രീത് ബുമ്രയും രണ്ട് ടീമിലും ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ ചേതേശ്വർ പൂജാരക്ക് ഐസിസി ടീമിൽ ഇടം നേടാനായില്ല. അതേസമയം റിഷഭ് പന്ത് അപ്രതീക്ഷിതമായി ടെസ്റ്റ് ടീമിൽ ഇടം നേടിയിട്ടുണ്ട്.

രോഹിത് ശർമ, കുൽദീപ് യാദവ് എന്നിവർ ഏകദിന ടീമിലുണ്ട്. ധോണിക്ക് രണ്ട് ടീമിലും ഇടം നേടാനായില്ല. കഴിഞ്ഞ വർഷം ഇന്ത്യയെ 13 ടെസ്റ്റിൽ നയിച്ച കോഹ്ലിക്ക് ആറെണ്ണത്തിൽ വിജയിപ്പിക്കാൻ സാധിച്ചു. 14 ഏകദിനങ്ങളിൽ ഒമ്പതെണ്ണം വിജയിച്ചു.

ടെസ്റ്റ് ടീം: ടോം ലഥാം(ന്യൂസിലൻഡ്), ദിമുത് കരുണരത്നെ(ശ്രീലങ്ക), കെയ്ൻ വില്യാംസൺ(ന്യൂസിലൻഡ്), വിരാട് കോഹ്ലി(ഇന്ത്യ), ഹെന്റി നിക്കോൾസ്(ന്യൂസിലൻഡ്), റിഷഭ് പന്ത്(ഇന്ത്യ), ജേസൺ ഹോൾഡർ(വെസ്റ്റ് ഇൻഡീസ്), കാഗിസോ റബാഡ(ദക്ഷിണാഫ്രിക്ക), നഥാൻ ലിയോൺ(ഓസ്ട്രേലിയ), ജസ്പ്രീത് ഭുംറ(ഇന്ത്യ), മുഹമ്മദ് അബ്ബാസ്(പാക്കിസ്ഥാൻ).

ഏകദിന ടീം: രോഹിത് ശർമ(ഇന്ത്യ), ജോണി ബെയർസ്റ്റോ(ഇംഗ്ലണ്ട്), വിരാട് കോഹ്ലി(ഇന്ത്യ), ജോ റൂട്ട്(ഇംഗ്ലണ്ട്), റോസ് ടെയ്‌ലർ(ന്യൂസിലൻഡ്), ജോസ് ബട്‌ലർ(ഇംഗ്ലണ്ട്), ബെൻ സ്റ്റോക്സ്(ഇഗ്ലണ്ട്), മുസ്തഫിസുർ റഹ്മാൻ(ബംഗ്ലാദേശ്), റഷീദ് ഖാൻ(അഫ്ഗാനിസ്ഥാൻ), കുൽദീപ് യാദവ്(ഇന്ത്യ), ജസ്പ്രീത് ഭുംറ(ഇന്ത്യ).



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *