റാങ്കിൽ ഇന്ത്യൻ താരങ്ങൾക്ക് വൻ കുതിപ്പ്; രോഹിത് രണ്ടാം റാങ്കിൽ

  • 306
    Shares

ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ടൂർണമെന്റിൽ 317 റൺസ് നേടിയ രോഹിത് ശർമ ബാറ്റ്‌സ്മാരിൽ രണ്ടാം റാങ്കിലെത്തി. ശിഖർ ധവാൻ 9ൽ നിന്ന് അഞ്ചാം റാങ്കിലേക്ക് കയറി

വിരാട് കോഹ്ലി തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. കോഹ്ലിക്ക് 884 പോയിന്റും രോഹിത് ശർമക്ക് 842 പോയിന്റുമാണുള്ളത്. ബൗളർമാരിൽ ജസ്പ്രിത് ഭുംറയാണ് ഒന്നാം റാങ്കിലുള്ളത്. അഫ്ഗാനിസ്താന്റെ റാഷിദ് ഖാൻ രണ്ടാം സ്ഥാനത്ത് എത്തി. കുൽദീപ് യാദവ് മൂന്നാം റാങ്കിലേക്ക് ഉയർന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *