ഐസിസി റാങ്കിംഗിൽ ധോണിക്ക് സ്ഥാനക്കയറ്റം; ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഇന്ത്യൻ താരങ്ങൾ

  • 493
    Shares

ഐസിസി ഏകദിന റാങ്കിംഗിൽ എം എസ് ധോണിക്ക് സ്ഥാനക്കയറ്റം. മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് പതിനേഴാം റാങ്കിലാണ് ധോണി ഇപ്പോൾ. ഏറെക്കാലത്തിന് ശേഷമാണ് റാങ്കിംഗിൽ ധോണിക്ക് കുതിപ്പുണ്ടാകുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് പര്യടനത്തിലെ പ്രകടനങ്ങളാണ് ധോണിക്ക് തുണയായത്.

ഒന്നാം റാങ്കിൽ വിരാട് കോഹ്ലിയും രണ്ടാം റാങ്കിൽ രോഹിത് ശർമയുമാണ്. ശിഖർ ധവാൻ പത്താം സ്ഥാനത്തേക്ക് വീണു. ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനത്ത് തുടരുന്നു. കിവീസ് താരം ബോൾട്ട് ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *