ഐസിസി ടി20 റാങ്കിംഗിൽ ഇന്ത്യക്ക് കുതിപ്പ്; ഓസ്‌ട്രേലിയയെ മറികടന്നു

Loading...
  • 270
    Shares

ഐസിസി ട്വന്റി 20 റാങ്കിംഗിൽ ഇന്ത്യക്ക് കുതിപ്പ്. റാങ്കിംഗിൽ ഇന്ത്യ ഓസ്‌ട്രേലിയയെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തി. അയർലാൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളും വൻ മാർജിനിൽ വിജയിച്ചതാണ് റാങ്കിംഗിൽ കുതിപ്പ് നടത്താൻ സഹായിച്ചത്.

നിലവിൽ ഇന്ത്യക്ക് 123 പോയിന്റുണ്ട്. 131 പോയിന്റുള്ള പാക്കിസ്ഥാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 122 പോയിന്റുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്താണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *