ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരം സ്മൃതി മന്ദാന ഒന്നാം സ്ഥാനത്ത്

Loading...
  • 804
    Shares

ഐസിസി ഏകദിന വനിതാ റാങ്കിംഗ് പുറത്തുവിട്ടു. ഇന്ത്യൻ താരം സ്മൃതി മന്ദാനയാണ് ഒന്നാം റാങ്കിൽ. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനാണ് മന്ദാനയെ ഒന്നാം റാങ്കിലെത്തിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഒരു സെഞ്ച്വറിയും പുറത്താകാതെ 90 റൺസും സ്മൃതി നേടിയിരുന്നു

ഓസ്‌ട്രേലിയൻ താരങ്ങളായ എല്ലിസി പെറി, മെഗ് ലാനിംഗ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കിവീസ് താരം എമി സാറ്റർവൈറ്റ് നാലാം സ്ഥാനത്ത് എത്തി. മിതാലി രാജ് ഒരു സ്ഥാനമിറങ്ങി അഞ്ചാം സ്ഥാനത്തേക്ക് വീണു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *