ക്രിക്കറ്റ് ലോകകപ്പ് ഫിക്‌സ്ചർ പുറത്തുവിട്ടു; ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ 5ന്

  • 532
    Shares

2019 ക്രിക്കറ്റ് ലോകകപ്പ് ഫിക്‌സ്ചർ ഐസിസി പുറത്തുവിട്ടു. മെയ് 30നാണ് ഉദ്ഘാടന മത്സരം. ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിന്റെ ഫൈനൽ ജൂലൈ 14ന് നടക്കും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം. ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ജൂൺ 16ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കും. ജൂലൈ 9, 11 ദിവസങ്ങളിൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കും. ലോർഡ്‌സിലാണ് ഫൈനൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *