ലോകകപ്പ് പ്രൈസ് മണി ഐസിസി പ്രഖ്യാപിച്ചു; കിരീട ജേതാക്കൾക്ക് നാല് മില്യൺ ഡോളർ

ഇംഗ്ലണ്ടിൽ ആരംഭിക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. കിരീട വിജയികൾക്ക് നാല് മില്യൺ ഡോളറാണ് സമ്മാനത്തുക. ഏകദേശം 29 കോടി ഇന്ത്യൻ രൂപ വരുമിത്. രണ്ടാം സ്ഥാനക്കാർക്ക് രണ്ട് മില്യൺ ഡോളറും(15 കോടി രൂപ) ലഭിക്കും. 10 മില്യൺ ഡോളറാണ് ആകെ സമ്മാനത്തുക

സെമി ഫൈനലിൽ പരാജയപ്പെടുന്ന ടീമുകൾക്ക് എട്ട് ലക്ഷം ഡോളർ സമ്മാനമായി ലഭിക്കും. ലീഗ് ഘട്ടത്തിലെ ഓരോ മത്സരങ്ങളിലും ജയിക്കുന്ന ടീമുകൾക്ക് 40,000 ഡോളർ വീതം സമ്മാനത്തുക ലഭിക്കും. ലീഗ് ഘട്ടം കഴിഞ്ഞെത്തുന്ന ടീമുകൾക്കും ബോണസ് തുക നൽകും. ലീഗ് ഘട്ടത്തിൽ മാത്രം 45 മത്സരങ്ങളാണ് ലോകകപ്പിനുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *