ആദായ നികുതി അടച്ച തുകയിലും റെക്കോർഡിട്ട് മഹേന്ദ്ര സിംഗ് ധോണി

Loading...
  • 167
    Shares

ക്രിക്കറ്റിൽ റെക്കോർഡുകൾ വാരിക്കൂട്ടിയ താരമാണ് മഹേന്ദ്രസിംഗ് ധോണി. എന്നാൽ ആദായ നികുതി അടച്ച തുകയിലും ധോണി റെക്കോർഡിട്ടിരിക്കുകയാണ്. ഇതോടെ ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്ന പൗരനായും ധോണി മാറി

2017-18 കാലത്ത് 12.17 കോടി രൂപയാണ് ധോണി നികുതി അടച്ചത്. അടുത്ത സാമ്പത്തിക വർഷത്തേക്ക് മുൻകൂട്ടി 3 കോടി രൂപ കെട്ടിവെക്കുകയും ചെയ്തു. 2016-17 സാമ്പത്തിക വർഷത്തിൽ 10.93 കോടി രൂപയാണ് ധോണി നികുതി അടച്ചത്

ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിൽ ഏകദിനത്തിൽ 10000 റൺസ് ധോണി തികച്ചിരുന്നു. സച്ചിനും ഗാംഗുലിക്കും ദ്രാവിഡിനും ശേഷം ഏകദിനത്തിൽ പതിനായിരം റൺസ് തികച്ച നാലാമത്തെ ഇന്ത്യൻ താരമാണ് ധോണി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *