ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു; മായങ്ക് അഗർവാളിന് ടെസ്റ്റിൽ അരങ്ങേറ്റം

  • 114
    Shares

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു. ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിലാണ്. ഹനുമ വിഹാരിയാണ് പുറത്തായത്. മായങ്ക് അഗർവാളും ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. മായങ്കിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്

80 പന്തുകളിൽ നാല് ഫോറുകൾ സഹിതം 38 റൺസുമായി മായങ്കും 10 റൺസുമായി പൂജാരയുമാണ് ക്രീസിൽ നിൽക്കുന്നത്. പരമ്പരയിൽ ഇരു ടീമുകളും ഒരോ മത്സരം ജയിച്ച് ഒപ്പത്തിനൊപ്പം നിൽക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *