കോഹ്ലിയും പുറത്ത്, മെൽബണിൽ ഇന്ത്യ പതറുന്നു; ധോണി ക്രീസിൽ

Loading...
  • 180
    Shares

മെൽബൺ ഏകദിനത്തിൽ ഓസ്‌ട്രേലിയയുടെ 230 റൺസ് പിന്തുടരുന്ന ഇന്ത്യക്ക് 3 വിക്കറ്റുകൾ നഷ്ടപ്പെട്ടു. ഓപണർമാരായ രോഹിത്, ധവാൻ, നായകൻ വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. മത്സരം 31 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് എടുത്തിട്ടുണ്ട്.

രോഹിത് ശർമയാണ് ആദ്യം പുറത്തായത്. സ്‌കോർ 15 ൽ നിൽക്കെ 9 റൺസുമായി രോഹിത് പുറത്തായി. ധവാൻ 23 റൺസെടുത്ത് പുറത്തായി. ഇതിന് ശേഷം ധോണിയും കോഹ്ലിയും ചേർന്ന് സ്‌കോർ 113 വരെ എത്തിച്ചെങ്കിലും 46 റൺസെടുത്ത കോഹ്ലി കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

ധോണി 38 റൺസുമായും കേദാർ ജാദവ് ഒരു റൺസുമായും ക്രീസിലുണ്ട്. ഇന്ത്യക്ക് ജയിക്കാൻ ഇനിയും 114 റൺസ് കൂടി വേണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *