ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 237 റൺസ് വിജയലക്ഷ്യം

  • 56
    Shares

ഹൈദരാബാദ് ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 237 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 236 റൺസ് എടുത്തത്. 50 റൺസെടുത്ത ഉസ്മാൻ ഖവാജയാണ് ഓസീസിന്റെ ടോപ് സ്‌കോറർ.

മാക്‌സ് വെൽ 40, സ്‌റ്റോണിസ് 37, ആൻഡി കാറി 36ഉം റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി, ബുമ്ര, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. കേദാർ ജാദവ് 1 വിക്കറ്റെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *