ആദ്യ ടി20യിൽ ടോസ് വിജയം ഇന്ത്യക്ക്; ഓസ്‌ട്രേലിയ ബാറ്റ് ചെയ്യും

  • 32
    Shares

ബ്രിസ്‌ബേനിൽ നടക്കുന്ന ആദ്യ ടി20 മത്സരത്തിൽ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

മൂന്ന് പേസർമാരെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. ഭുവനേശ്വർ കുമാർ, ബുമ്ര, ഖലീൽ അഹമ്മദ് എന്നിവർക്കൊപ്പം സ്പിൻ ബൗളർ കുൽദീപ് യാദവും ഇന്ത്യൻ ബൗളിംഗിനെ നയിക്കും. കൃനാൽ പാണ്ഡ്യയും ടീമിലുണ്ട്. റിഷഭ് പന്താണ് വിക്കറ്റ് കീപ്പർ. ദിനേശ് കാർത്തിക്കും മത്സര ഇലവനിലുണ്ട്

ഇന്ത്യൻ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി, കെ എൽ രാഹുൽ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, കൃനാൽ പാണ്ഡ്യ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, ഖലീൽ അഹമ്മദ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *