ഓസ്‌ട്രേലിയ 235 റൺസിന് പുറത്ത്; അഡലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്

  • 130
    Shares

അഡലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് 15 റൺസിന് ഒന്നാമിന്നിംഗ്‌സ് ലീഡ്. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 235 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. മൂന്നാം ദിനം ആദ്യ സെഷനിൽ തന്നെ ഓസ്‌ട്രേലിയയുടെ ബാക്കിയുള്ള മൂന്ന് വിക്കറ്റുകളും ഇന്ത്യ വീഴ്ത്തുകയായിരുന്നു

72 റൺസെടുത്ത ട്രാവിസ് ഹെഡ്ഡിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയെ 235 വരെ എത്തിച്ചത്. വാലറ്റത്ത് നഥാൻ ലിയോൺ 24 റൺസുമായി ഹെഡ്ഡിന് മികച്ച പിന്തുണ നൽകി. ഇന്ത്യക്കായി അശ്വിനും ബുമ്രയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമി, ഇഷാന്ത് ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *