ബാറ്റിംഗ് വെടിക്കെട്ടുമായി ടർണർ; ഇന്ത്യയുടെ കൂറ്റൻ സ്‌കോർ ഓസീസ് അനായാസം മറികടന്നു

Loading...
  • 79
    Shares

ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. നാല് വിക്കറ്റിനാണ് മൊഹാലിയിൽ നടന്ന മത്സരത്തിൽ ഓസീസ് വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 359 റൺസ് വിജയലക്ഷ്യം പതിമൂന്ന് പന്തുകൾ ബാക്കി നിൽക്കെ ഓസീസ് മറികടന്നു

സെഞ്ച്വറി നേടിയ ഹാൻഡ്‌സ്‌കോംപ്, അർധ സെഞ്ച്വറികൾ സ്വന്തമാക്കിയ ഖവാജ, ആഷ്ടൻ ടർണർ എന്നിവരാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് എത്തിച്ചത്. അവസാന ഓവറുകളിൽ ടർണർ നടത്തിയ വെടിക്കെട്ടാണ് ഓസീസ് ജയം അനായാസമാക്കിയത്. 43 പന്തിൽ ആറ് സിക്‌സും 5 ഫോറും സഹിതം 84 റൺസുമായി ടർണർ പുറത്താകാതെ നിന്നു

105 പന്തിൽ മൂന്ന് സിക്‌സും 8 ഫോറും സഹിതം 117 റൺസാണ് ഹാൻഡ്‌സ്‌കോംപ് എടുത്തത്. ഖവാജ 99 പന്തിൽ 91 റൺസെടുത്തു. നേരത്തെ 115 പന്തിൽ 143 റൺസ് നേടിയ ധവാന്റെ മികവിലാണ് ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് എടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *