സ്വപ്‌നതുല്യ തുടക്കവുമായി ധവാനും രോഹിതും; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Loading...
  • 157
    Shares

ചണ്ഡിഗഢിൽ നടക്കുന്ന നാലാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടിയ കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ഓപണർമാർ വിക്കറ്റ് നഷ്ടം കൂടാതെ സ്‌കോർ 100 കടത്തി. അർധ സെഞ്ച്വറി നേടിയ ശിഖർ ധവാനും രോഹിത് ശർമയും ക്രീസിൽ തുടരുകയാണ്

ധവാൻ 68 പന്തിൽ 10 ഫോറും ഒരു സിക്‌സും സഹിതം 75 റൺസുമായും രോഹിത് ശർമ 47 റൺസുമായും ക്രീസിലുണ്ട്. 20 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 124 റൺസ് എന്ന നിലയിലാണ്.

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. ധോണി, അമ്പട്ടി റായിഡു, മുഹമ്മദ് ഷമി എന്നിവർക്ക് പകരമായ ലോകേഷ് രാഹുൽ, റിഷഭ് പന്ത്, ഭുവനേശ്വർ കുമാർ എന്നിവർ ടീമിലെത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *