ഓസ്‌ട്രേലിയ തിരിച്ചടിക്കുന്നു; മൂന്നാം ദിനം വീണത് ഒരു വിക്കറ്റ് മാത്രം

Loading...
  • 111
    Shares

സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയ തിരിച്ചടിക്കുന്നു. മൂന്നാം ദിനം കളി തുടുമ്പോൾ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എടുത്തിട്ടുണ്ട്. 27 റൺസെടുത്ത ഉസ്മാൻ ഖവാജയെയാണ് ഓസീസിന് നഷ്ടപ്പെട്ടത്

79 റൺസുമായി ഹാരിസും 22 റൺസുമായി ലബൂഷാനും ക്രീസിലുണ്ട്. കുൽദീപ് യാദവാണ് ഖവാജയെ പുറത്താക്കിയത്. ഓസീസ് ഇപ്പോഴും ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിന് 494 റൺസ് പിന്നിലാണ്. ഒന്നര ദിവസം ശേഷിക്കെ ടെസ്റ്റ് സമനിലയിലേക്ക് എന്ന പ്രതീതിയാണുണ്ടാകുന്നത്. ടെസ്റ്റ് സമനിലയിൽ ആയാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്

ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 622ന് 7 വിക്കറ്റ് എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ചേതേശ്വർ പൂജാര 193, റിഷഭ് പന്ത് 159 നോട്ടൗട്ട്, ജഡേജ 81, മായങ്ക് അഗർവാൾ 77 എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്‌കോർ ഉയർത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *