കളി സ്പിന്നർമാർ ഏറ്റെടുത്തു; ഓസ്‌ട്രേലിയയുടെ നാല് വിക്കറ്റുകൾ വീണു

Loading...
  • 197
    Shares

സിഡ്‌നി ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ മികച്ച തുടക്കം ലഭിച്ച ഓസ്‌ട്രേലിയ തകരുന്നു. ഒരു വിക്കറ്റിന് 128 റൺസ് എന്ന ശക്തമായ നിലയിൽ നിന്നും ഓസീസ് 4ന് 152 എന്ന നിലയിലേക്ക് വീണു. 24 റൺസിനിടെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. കുൽദീപ് യാദവും ജഡേജയും ചേർന്നാണ് ഓസീസ് പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തിയത്.

നിലവിൽ ഓസീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന നിലയിലാണ്. 20 റൺസുമായി ഹെഡും 16 റൺസുമായി ഹാൻഡ്‌സ്‌കോംബുമാണ് ക്രീസിൽ. ഹാരിസ് 79, ഖവാജ 27, ലാബുഷൈൻ 38, ഷോൺ മാർഷ് 8 എന്നിവരാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി ജഡേജ 2 വിക്കറ്റും കുൽദീപ്, ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

One thought on “കളി സ്പിന്നർമാർ ഏറ്റെടുത്തു; ഓസ്‌ട്രേലിയയുടെ നാല് വിക്കറ്റുകൾ വീണു

Leave a Reply

Your email address will not be published. Required fields are marked *